Will Salary and Pension Increase Every 5 Years After 10 Years? Heres What Is Being Demanded.10 വർഷമ്മ്പല്ളല, വും പെൻഷനും 5 വർഷം കൂടുമ്പോൾ വർധിക്കും? ആവശ്യം ഇങ്ങനെ. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ശമ്പള പരിഷ്കരണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് എട്ടാം ശമ്പള കമ്മീഷന് മുൻപിൽ കേന്ദ്രസർക്കാർ ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വെച്ച പ്രധാന ആവശ്യം. പണപ്പെരുപ്പം, ഉയർന്ന ചെലവ്, മാറി വരുന്ന സാമ്പത്തിക സാഹചര്യങ്ങൾ എന്നിവയെല്ലാം ക്രയശേഷി കുറയ്ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ നേരത്തേയുള്ള ശമ്പള വർധനവ് അനിവാര്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ ആവശ്യം അംഗീകരിക്കുകയാണെങ്കിൽ ശമ്പള വർധനയ്ക്കായി ജീവനക്കാർ 10 വർഷം കാത്തിരിക്കേണ്ടി വരില്ല.