Mammootty says his driving doesnt have a very good reputation; I havent driven a vehicle in quite some time.എന്റെ ഡ്രൈവിങിന് അത്ര സൽപ്പേരില്ല, കുറച്ച് കാലമായി ഞാൻ വണ്ടി ഓടിക്കാറില്ല;മമ്മൂട്ടി. റോഡ് അഭ്യാസ പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്ന് നടൻ മമ്മൂട്ടി. നമ്മുടെ ജീവനെന്ന പോലെ തന്നെ റോഡിലുള്ളവരുടെ ജീവനും പ്രധാനമാണെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ജീവ സുയാത്ര മിഷൻ സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ വാക്കുകളിലേക്ക് യാത്ര മിഷന്റെ ബ്രാൻഡ് അംബാസിഡർ ആയി എന്നെ തെരഞ്ഞെടുത്തു എന്ന് പറയുമ്പോൾ ഞാൻ തന്നെ പേടിച്ചുപോയി.