If the US makes another mistake, Iran’s forces will decide the geography of the battlefield”: Iran warns the US.യുഎസ് ഇനിയും തെറ്റ് ചെയ്താൽ യുദ്ധഭൂമിയുടെ ഭൂമിശാസ്ത്രം ഇറാൻ സേന തീരുമാനിക്കും;യുഎസിന് മുന്നറിയിപ്പ്. യുഎസിനെതിരെ മുന്നറിയിപ്പുമായി ഇറാൻ മുഖ്യ മധ്യസ്ഥൻ മുഹമ്മദ് ബാഗർ ഗാലിബാഫ്. യുദ്ധവുമില്ല സമാധാവുമില്ല എന്ന നിലയിൽ അവസ്ഥയിൽ ഇറാന് തുടരാൻ സാധിക്കില്ലെന്ന് ഗാലിബാഫ് പറഞ്ഞു. പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഗാലിഫ് വ്യക്തമാക്കി.യുദ്ധമാണോ ചർച്ചയാണോ യുഎസ് തിരഞ്ഞെടുക്കുന്നത് എന്നത് ഞങ്ങളെ സംബന്ധിച്ച് വിഷയമല്ല. ഞങ്ങളുടെ ഏഴ് നിർദേശങ്ങൾ അംഗീകരിച്ചാൽ കരാറിലെത്താൻ തയ്യാറാണ്. യു.