Congress MLA Throws Mic At Public Program; Angered By Being Ignored At Event In Utharakhand, Then Challenge BJP മൈക്ക് എറിഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ; പരിപാടിയില്‍ അവഗണിച്ചതില്‍ അരിശം, ബിജെപിക്കെതിരെ വെല്ലുവിളി. ഡെറാഡൂണ്‍: പൊതുപരിപാടിയില്‍ അവഗണന നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ അരിശം മൂത്ത് മൈക്ക് എടുത്തെറിഞ്ഞു. സൗഡ്സ് കൈകാര്യം ചെയ്തിരുന്ന ജീവനക്കാരെ അദ്ദേഹം മോശമായ ഭാഷയില്‍ അസഭ്യം പറയുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ജൗള്ജിബി ഉല്‍സവത്തോട് അനുബന്ധിച്ച് നടന്ന ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.