Asitha Saheer 24 News Issue | 24 News is a channel that works 24 hours a day for the UDF, ഈ ഇന്‍ട്രോയുടെ പേരില്‍ രണ്ടുമാസത്തോളമാണ് ഡിബേറ്റ് നയിക്കുന്നതില്‍ നിന്നും അസിതയെ മാറ്റി നിര്‍ത്തിയത്. 24 ന്യൂസ് ചാനലിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് അഡ്വ. കഴിഞ്ഞ ദിവസം 24 ന്യൂസ് ചാനലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയായ അസിത സഹീര്‍ രാജിവെച്ചിരുന്നു. ഇതിന് കാരണം ചാനല്‍ ഡിബേറ്റില്‍ കകോണ്ഗ്രസുകാര്ക്ക് അനിഷ്ടകരമായ ഇന്‍ട്രോ നല്‍കിയതിനാലാണ് എന്നാണ് അരുണ്‍കുമാര്‍ ആരോപിക്കുന്നത്. പ്രസ്തുത ഇന്‍ട്രോയുടെ വീഡിയോയും അരുണ്‍ പങ്ക് വെച്ചു.