Gold Import | Currently, an ounce of gold is trading below 4,000 US dollars, ആഗസ്റ്റിലെ ഇറക്കുമതി 5.44 ബില്യണ്‍ ഡോളറില്‍ നിന്ന് 2.30 ബില്യണ്‍ ഡോളറായും കുറഞ്ഞു. 2025-ലെ ഇതേ കാലയളവിലെ 41.24 ബില്യണ്‍ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 2026 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 39.9 ശതമാനം കുറഞ്ഞ് 24.78 ബില്യണ്‍ യുഎസ് ഡോളറിലെത്തി. വാണിജ്യ വകുപ്പ് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ആഗോള വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ കുറവാണ് ഈ ഇടിവിന് കാരണം.രാജയോഗം എന്നാല്‍ ഇതാണ്... ഇനി വെറുതെയിരുന്നാലും പണം കൈയിലെത്തും; ഈ രാശിക്കാരാണോ?