Kerala Road | Protests and encroachments are affecting road construction, ഒന്നാം ഘട്ടത്തിനായി 93.64 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. വഴയില-നെടുമങ്ങാട് റോഡ് വികസന പദ്ധതിയുടെ ഒന്നാം ഘട്ടം വൈകുന്നു. കാരകുളത്തെ വഴയില-കെല്‍ട്രോണ്‍ ജംഗ്ഷന് വരെയുള്ള 3.9 കിലോമീറ്റര്‍ ഭാഗത്താണ് പ്രധാന തടസം. ജലവിതരണ പൈപ്പുകളും വൈദ്യുതി ലൈനുകളും മാറ്റാത്തതും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതുമാണ് റോഡ് വികസനത്തിന് തടസം സൃഷ്ടിക്കുന്നത്. ഇതിനൊപ്പം പ്രതിഷേധങ്ങളും കൈയേറ്റങ്ങളും റോഡ് നിര്‍മാണത്തെ ബാധിക്കുന്നുണ്ട്. ഇനി വെറുതെയിരുന്നാലും പണം കൈയിലെത്തും; ഈ രാശിക്കാരാണോ?