Gold Selling | There was a 40% increase in the sale of gemstones during this festive season, പരമ്പരാഗത സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്ക് പകരമാണ് ഈ ഇനത്തിന്റെ വില്പന വര്‍ധിക്കുന്നത്. പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2026 സര്‍വേയില്‍ പങ്കെടുത്ത കേന്ദ്ര ബാങ്കുകളില്‍ 45 ശതമാനം, അടുത്ത പന്ത്രണ്ട് മാസത്തില്‍ സ്വന്തം സ്വര്‍ണശേഖരം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.