Salary Hike | Pensioners organizations are demanding changes to pension benefits, നിലവിലുള്ള പെന്‍ഷനുകളില്‍ എത്രത്തോളം വര്‍ധനവുണ്ടാകും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2025 നവംബര്‍ 3-നാണ് എട്ടാം ശമ്പള കമ്മീഷന് രൂപീകരിച്ചത്. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ താല്‍ക്കാലിക സമിതിയുടെ പ്രവര്‍ത്തനം ഇതിനകം 12 മാസത്തിലേറെ പിന്നിട്ടു കഴിഞ്ഞു. എട്ടാം ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് പ്രകാരം, കേന്ദ്ര സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഇനി ഏകദേശം 6 മാസങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇനി വെറുതെയിരുന്നാലും പണം കൈയിലെത്തും; ഈ രാശിക്കാരാണോ?