VFPCK Employees Happy News: Rs 3 crore sanctioned for the disbursement of salary arrears of VFPK employees: Minister T Siddique വിഎഫ്പിസികെ ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യാന്‍ 3 കോടി അനുവദിച്ചു: മന്ത്രി ടി സിദ്ദിഖ്. തിരുവനന്തപുരം: വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളം (വി.എഫ്.പി.സി.കെ) നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ജീവനക്കാരുടെ ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനുമായി 3 കോടി രൂപ അനുവദിച്ചതായി കൃഷി മന്ത്രി അഡ്വ ടി സിദ്ദിഖ് അറിയിച്ചു.