Another Left Leader Set to Join BJP? Former CPI MP Likely to Switch Sides as Talks Gain Momentum| ഇടത് നിന്ന് അടുത്ത നേതാവും ബിജെപിയിലേക്ക്? മുൻ എംപി ബിജെപിയിലേക്കെന്ന് സൂചന, ചർച്ചകൾ സജീവം. സിപിഐ എംഎല്‍എമാരായിരുന്ന കെ അജിത്തിനും സിസി മുകുന്ദനും പിന്നാലെ സിപിഐ മുന്‍ എംപി ചെങ്ങറ സുരേന്ദ്രനും ബിജെപിയിലേക്ക് എന്ന് സൂചന. പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രനും ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ സിപിഐ നടപടിയെടുത്ത നേതാവാണ് ചെങ്ങറ സുരേന്ദ്രന്.