Permission Granted to Conduct Sangh Parivars Balagokulam Scholarship Exam in Kerala Schools; Education Department in a Fix|ബാലഗോകുലം സ്കോളർഷിപ്പ് പരീക്ഷ സ്കൂളുകളിൽ നടത്താൻ അനുമതി, മന്ത്രി അറിഞ്ഞില്ല, വെട്ടിലായി വിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ സ്കൂളുകളില്‍ സംഘപരിവാര്‍ പ്രസിദ്ധീകരണത്തിന് സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താനുളള അനുമതി നല്കിയ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം വിവാദത്തില്‍. സംഘപരിവാര്‍ പ്രസിദ്ധീകരണമായ മയില്‍പ്പീലിയുമായി ചേര്‍ന്ന് യുപി, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യംഗ് സ്കോളര്‍ എക്സാം എന്ന പേരില്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താനാണ് അനുമതി നല്‍കിയത്.ദേശീയ അധ്യാപക പരിഷത്ത് ആണ് പരീക്ഷയ്ക്ക് അനുമതി തേടിയത്. നടൻ ഉണ്ണി മുകുന്ദനാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ.