Salary Arrears Get For Employee From 1 January 2026 As Per 8th Pay Commission; Shiv Gopal Mishra Says Not a single rupee will be cut from salaries ശമ്പളം ഒരു തുക പോലും കുറയില്ല; എട്ടാം ശമ്പള കമ്മീഷന് കുടിശ്ശിക 100% കിട്ടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടം. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ആശങ്കകള്‍ നീക്കം ശമ്പള കുടിശ്ശികയില്‍ പുതിയ അപ്ഡേറ്റ്സ്. എട്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് എത്ര വൈകിയാലും 2026 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭിക്കും.