Gold Rate Decline Is Only Temporary; Pavan Rate May Surge by Rs 24,000, Gram Price Could Cross Rs 15,000സ്വർണവില ഇടിവ് താത്കാലികം മാത്രം; 24,000 രൂപ വരെ പവന് ഉയരും..ഗ്രാം വില 15,000ത്തിന് മുകളിലേക്കും. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയാൽ സ്വാഭാവികമായും സ്വർണവില വീണ്ടും ഇടിഞ്ഞ് താണേക്കും. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ സ്വർണത്തിൻ്റെ ഭാവി സുരക്ഷിതമാണെന്നാണ് വിസ്ഡം ട്രീ സാമ്പത്തിക വിദഗ്ധനായ നിതീഷ് ഷാ പറയുന്നത്.പലിശ പേടിയിൽ സ്വർണം താഴേക്ക് പോകുന്നുണ്ടെങ്കിലും സ്വർണം മൂക്കുകുത്തുന്ന സ്ഥിതി ഇപ്പോഴും ഇല്ല.