“Sunny Joseph’s Shock Treatment to VD Satheesan; A Government Mired in Corruption,” Thomas Isaac Launches Scathing Attack.|സണ്ണി ജോസഫ് നൽകിയ ഷോക്ക് ട്രീറ്റ്മെന്റ്, അഴിമതിയിൽ മുങ്ങിത്താണ ഭരണം, തുറന്നടിച്ച് തോമസ് ഐസക്. യുഡിഎഫിന്റേത് അഴിമതി സർക്കാർ ആണെന്ന് ആരോപിച്ച് മുൻ ധനവകുപ്പ് മന്ത്രി ഡോ. ജിഎൻഎ വൈദ്യുതി കരാർ അടക്കമുളള വിവാദങ്ങൾ ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസകിന്റെ വിമർശനം. സർക്കാർ അധികാരത്തിലേറി ആറ് മാസത്തിനുളളിൽ അഴിമതിയിൽ മുങ്ങിത്താണ ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.