NH 183: Kollam-Anjilimoodu National Highway widening; 70.26 Hectares of Land to Be Acquired, Meeting on 18thഎൻഎച്ച് 183;കൊല്ലം-ആഞ്ഞിലിമൂട് ദേശീയപാത നാലുവരിയാക്കൽ,ഏറ്റെടുക്കേണ്ടത് 70.26 ഹെക്ടർ ഭൂമി,യോഗം 18ന്. കൊല്ലം ബൈപ്പാസ് ജംഗ്ഷൻ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെയുള്ള ദേശീയപാത 183 നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗമേറുന്നു. പദ്ധതിയുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുന്നതിനും ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമായി 18ന് യോഗം ചേരുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുക. പദ്ധതിയിലെ കാലതാമസം ഒഴിവാക്കുന്നതിനായി കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ.