Gold Rate Today In Kerala Minor Rise: Price Fall In Global Market While Rising In Kerala, Indian Rupee Value Drop Is Main Reason To Rsie Price Of Gold In Kerala Today സ്വര്‍ണം ഗിയര്‍ മാറ്റി; ആഗോള വിപണിയില്‍ വില കുറഞ്ഞു, കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു, ഇതാണ് കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു. ആഗോള വിപണിയില്‍ വലിയ തോതില്‍ വില കുറഞ്ഞതാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാല്‍ ഇപ്പോള്‍ ആഗോള വിപണിയില്‍ വില താഴ്ന്നു തന്നെ നില്‍ക്കുകയാണെങ്കിലും കേരളത്തില്‍ വില ഉയര്‍ന്നു.