Gold heist In Chalai: Where did the gold go? Police focus on 300 motorcycles; investigation into the Chala heist takes this direction, CCTV Footage Gives Hint സ്വര്‍ണം എങ്ങോട്ട് പോയി? 300 ബൈക്കുകള്‍ കേന്ദ്രീകരിച്ച് പോലീസ്, ചാല കവര്‍ച്ച അന്വേഷണം ഈ വഴി. തിരുവനന്തപുരം: ചാല വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറില്‍ നിന്ന് രണ്ട് കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അന്വേഷണം ഏജന്റുമാരെ കേന്ദ്രീകരിച്ച്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി ഉടമയ്ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ 10 പേരെ ചോദ്യം ചെയ്തു.