Pinarayi says the Chief Minister was corrected by his own minister, adding that the Chief Minister’s credibility has been completely shattered.| മുഖ്യമന്ത്രിയെ സ്വന്തം മന്ത്രി തന്നെ തിരുത്തി, മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്ന് പിണറായി. ജിഎൻഎ കരാറിന് വേണ്ടി ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വൈദ്യുതി വാങ്ങാൻ കെഎസ്ഇബി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ പ്രതികരണം: ' ജിഎൻഎ വൈദ്യുതി കരാർ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.