Bengaluru Pink Line Opens; First Train to Start at 4.55 AM Tomorrow, Check Timingsബെംഗളൂരുകാർക്ക് ആശ്വാസം; പിങ്ക് ലൈൻ തുറന്നു, ആദ്യ ട്രെയിൻ നാളെ പുലർച്ചെ 4.55 മുതൽ..സമയക്രമം അറിയാം. ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈൻ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലേന അഗ്രഹാര മുതൽ തവരേക്കര വരെയുള്ള 7.5 കിമി പാതയാണ് തുറന്നത്. നാളെ മുതൽ പാതയിൽ ട്രെയിൻ സർവ്വീസ് ആരംഭിക്കും. വിശദമായി നോക്കാംതിങ്കളാഴ്ചകളിൽ പുലർച്ചെ 4.55 മുതൽ കലേന അഗ്രഹാരയിൽ നിന്നും ട്രെയിൻ സർവ്വീസ് ആരംഭിക്കും. എസ് ജി പാളയിൽ നിന്നും 5 മണിക്കാണ് ആദ്യ ട്രെയിൻ പുറപ്പെടുക.