MLA Who Keeps Lying About Kozhenchery Bridge Must Apologise”; Veena George Hits Out at Abin Varkey.കോഴഞ്ചേരി പാലത്തെ കുറിച്ച് നുണ മാത്രം പറയുന്ന എംഎൽഎ മാപ്പ് പറയണം;അബിൻ വർക്കിക്കെതിരെ വീണ ജോർജ്. കോഴഞ്ചേരി പാലം ഉദ്ഘാടനത്തിൽ അബിൻ വർക്കി എംഎൽഎയ്ക്കെതിരെ മുൻ എംഎൽഎ വീണ ജോർജ്. ഒന്നാം പിണറായി സർക്കാരിന്റെ പദ്ധതിയായ പാലത്തിന്റെ നിർമാണം, രണ്ടാം പിണറായി സർക്കാറിന്റെ കാലത്താണ് പൂർത്തിയായത് .പുതിയ പാലം അനുവദിച്ചതും പണം അനുവദിച്ചതും യുഡിഎഫ് ആണെന്നത് വ്യാജപ്രചരണമാണ്.