Gold Price to Plunge Further: No Major Rally Expected This Year, Goldman Sachs Makes Massive Forecast Revisionസ്വർണവില തകർന്ന് താഴേക്ക്: ഈ വർഷം ഇനിയൊരു കുതിപ്പില്ല, വമ്പൻ തിരുത്തലുമായി ഗോൾഡ്മാൻ സാക്സ്. സ്വർണവില പ്രവചനം തിരുത്തി പ്രമുഖ സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സ്. ഈ വർഷം അവസാനത്തോടെ സ്വർണവില ഔണ്‍സിന് 4150 ഡോളറിന് അപ്പുറം പോകില്ലെന്നാണ് പുതിയ പ്രവചനത്തിൽ സാക്സ് പറയുന്നത്.2026 അവസാനത്തോടെ 4650 ഡോളറായിരിക്കും സ്വർണവില എന്നായിരുന്നു ഗോൾഡ്മാൻ സാക്സ് ആദ്യം പ്രവചിച്ചത്. 5400 ഡോളർ എന്ന സാധ്യതയിൽ നിന്നും 4800 ഡോളറായാണ് വില തിരുത്തിയത്.