കാലടി വെറുമൊരു സമരമുഖമല്ല, സംഘപരിവാറിന് കേരളം അടിയറവെക്കാതിരിക്കാനുള്ള ചെറുത്തുനിൽപ്പ്; എംബി രാജേഷ് . MB Rajesh Says Kalady Is Not Just A Battlefront It Is A Form Of Resistance To Prevent Kerala From Sangh Parivar. തൃശൂർ: കാലടി സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദം ഇതുവരെ അടങ്ങിയിട്ടില്ല. സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും ഇക്കാര്യത്തിൽ അഭിപ്രായം പ്രകടനം നടത്തി വരുന്നുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംബി രാജേഷ്.