Gold Price Drop ; Will Rate Fall below to Rs 90,000 Per Pavan? Financial Expert Explainsസ്വർണവില പവന് 90,000 ആകുമോ? വില എങ്ങോട്ട്? സാമ്പത്തിക വിദഗ്ധൻ പറയുന്നു. ഇതോടെ ഇനിയും വില ഇടിയുമെന്നും പവൻ വില 90,000 വരെ ആകുമെന്നുമുള്ള വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോഴിതാ വില ഇനിയും കുറയാൻ തന്നെയാണ് സാധ്യതയ എന്ന് പറയുകയാണ് സാമ്പത്തിക വിദഗ്ധനായ ഡോ.വി കെ വിജയകുമാർ. ന്യൂസ് 18 കേരളയുമായി പങ്കുവെച്ച പ്രതികരണം ഇങ്ങനെസ്വർണവിലയെ സ്വാധീനിക്കുന്നത് ഇന്ത്യയെ പോലുള്ള രാജ്യമല്ല. ഇന്ത്യയിൽ നിന്നുള്ള ജ്വല്ലറി ഡിമാൻഡ് വിലയെ ബാധിക്കില്ല. ട്രോയ് ഔൺസിലാണ് വില നിശ്ചയിക്കുന്നത്.ഡോളറിലാണ് വില രേഖപ്പെടുത്തുക.