Rahul Gandhi alleges that the Prime Minister Narendra Modi is tapping his phone: ‘All the evidence is on this phone.’| പ്രധാനമന്ത്രി തന്റെ ഫോൺ ചോർത്തുന്നുവെന്ന് രാഹുൽ ഗാന്ധി, തെളിവുകളെല്ലാം ഈ ഫോണിലുണ്ട്. ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി വിവിധ വിഷയങ്ങളില്‍ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു.