Diesel Price | Prime Minister Narendra Modi stated that the government has itself absorbed a burden of Rs 43 per litre regarding the impending hike in diesel prices, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ നിന്ന് 122 ഡോളറായി കുതിച്ചുയര്‍ന്നതായി മോദി. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ആഗോള ക്രൂഡ് ഓയില്‍ വില വര്‍ധിച്ചപ്പോള്‍, കര്‍ഷകരെയും ഉപഭോക്താക്കളെയും അതിന്റെ ആഘാതത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, ഡീസല്‍ വിലയില്‍ വരാനിരുന്ന വര്‍ധനവില്‍ ലിറ്ററിന് 43 രൂപയുടെ ബാധ്യത സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.