Gold Rate | Gold prices have reached their lowest level for this month today, ജനുവരിയില്‍ റെക്കോഡ് നിലവാരത്തില്‍ എത്തിയ ശേഷം സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത് വലിയ വീഴ്ചയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങള്‍ക്കൊപ്പം ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതും സ്വര്‍ണ വിലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണ വില ഇന്ന് എത്തിയിരിക്കുന്നത്. സ്വര്‍ണവും വെള്ളിയും വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍; 72,000 കോടി രൂപയുടെ വില്പന ജനുവരിയില്‍ റെക്കോഡ് നിലവാരത്തില്‍ എത്തിയ ശേഷം സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത് വലിയ വീഴ്ചയാണ്.