Reserve Bank | In October, the RBI raised the benchmark repo rate by 25 basis points to 5.50 percent, പണപ്പെരുപ്പം സെപ്റ്റംബറിലെ 5.54 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 6.09 ശതമാനമായി ഉയര്‍ന്നു. ഒക്ടോബറില്‍ ഇന്ത്യയിലെ ചില്ലറ പണപ്പെരുപ്പം 6.09 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള 6 ശതമാനം എന്ന ഉയര്‍ന്ന പരിധി മറികടക്കുന്നത്. ഈ സാഹചര്യത്തില്‍, അടുത്ത മാസം ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തില്‍ പലിശ നിരക്ക് വീണ്ടും 25 ബേസിസ് പോയിന്റുകള്‍ കൂടി വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.