Gold Buying | Realizing that the price of gold might rise again, people came forward to buy gold, ആഘോഷങ്ങളുടെ സമയക്രമവും സ്വര്‍ണ വ്യാപാരത്തിന് അനുകൂലമായി. പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ 2026 സര്‍വേയില്‍ പങ്കെടുത്ത കേന്ദ്ര ബാങ്കുകളില്‍ 45 ശതമാനം, അടുത്ത പന്ത്രണ്ട് മാസത്തില്‍ സ്വന്തം സ്വര്‍ണശേഖരം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നു.