Iran Says It Will No Longer Hesitate, Warns That It Will Also Attack US Military Bases In Europe. ഇനിയും മടിച്ചുനിൽക്കില്ലെന്ന് ഇറാൻ; യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ആക്രമിക്കും, മുന്നറിയിപ്പ്. ടെഹ്റാൻ: യൂറോപ്പിലുടനീളമുള്ള അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. ഈ മുന്നറിയിപ്പ് പശ്ചിമേഷ്യയ്ക്കപ്പുറം സംഘർഷം വ്യാപിക്കുന്നതിന്റെ സൂചനകളാണ് നൽകുന്നത്. ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയുമായ മേജർ ജനറൽ മൊഹ്സെൻ റെസായിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.