8th pay commision; Will the Salary Cross Rs 2 Lakh? If This Formula Is Applied, Salary Could Double in 7 Yearsശമ്പളം 2 ലക്ഷം കടക്കുമോ? ഫോർമുല ഇതെങ്കിൽ 7 വർഷം കൊണ്ട് ശമ്പളം ഇരട്ടിക്കും..അറിയാം. കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള വർധനവിൽ രണ്ട് കാര്യങ്ങളാണ് നിർണായകമാകുക. ഇവ രണ്ടും ഉയർന്നാൽ സ്വാഭാവികമായും ശമ്പളത്തിലും വലിയ വർധനവ് രേഖപ്പെടുത്തും. എന്നാൽ എട്ടാം ശമ്പള കമ്മീഷൻ കുറഞ്ഞ ഫിറ്റ്മെൻ്റ് ഫാക്ടറും വാർഷിക ഇൻക്രിമെൻ്റുമാണ് പരിഗണിക്കുന്നതെങ്കിലോ?