Relationship with a Spy Woman and an Office Romance; Jensen Huang Resigns in the End.ചാരവനിതയുമായുമായ ബന്ധം, ഓഫീസിലെ സ്ത്രീയുമായും പ്രണയം; ഒടുവിൽ രാജിവെച്ച് ജെൻസൻ ഹുവാങ്. ചൈനീസ് ചാരവനിതയുമായി വിവാഹേതര ബന്ധം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ എൻവിഡിയയുടെ സിഇഒ സ്ഥാനം രാജിവെച്ച് ജെൻസൻ ഹുവാങ്. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൊളറ്റ് ക്രെസ് ഇടക്കാല സിഇഒ ആയി ചുമതലയേൽക്കും. ഉടൻ തന്നെ ഹുവാങ്ങിന് പകരക്കാരനെ കണ്ടെത്തുമെന്നും ബോഡിൽ ഇനി ഹുവാങ് ഉണ്ടാകില്ലെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.സ്ഥിരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ കണ്ടെത്താനുള്ള നടപടികളിലാണ്. സ്ഥാനത്തേക്ക് കമ്പനിക്ക് അകത്ത് നിന്നും പുറത്തുനിന്നുമുള്ള ഉദ്യോഗാർത്ഥികളെ പരിഗണിക്കും, പ്രസ്താവനയിൽ പറഞ്ഞു.