“Muslim Youth League Also Played a Role in Bringing Netanyahu Down, Says KM Shaji; KT Jaleel trolls|”നെതന്യാഹുവിനെ താഴെ ഇറക്കിയതില്‍ യൂത്ത് ലീഗിനും പങ്കെന്ന് കെഎം ഷാജി, മയത്തിലൊക്കെ തള്ളണ്ടേയെന്ന് ജലീൽ. ഇസ്രായേലിൽ ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം നഷ്ടപ്പെട്ടതിൽ കേരളത്തിലെ യൂത്ത് ലീഗ് പ്രവർത്തകർക്കും പങ്കുണ്ടെന്നുളള മന്ത്രി കെഎം ഷാജിയുടെ പ്രസംഗത്തിന് സോഷ്യൽ മീഡിയയിൽ ട്രോൾ. യൂത്ത് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ നടത്തിയ ഇടപെടലുകൾ ഇസ്രായേലിലെ നെതന്യാഹു സർക്കാരിനെ വീഴ്ത്താനുളള കാരണമായിട്ടുണ്ടെന്നാണ് എറണാകുളത്ത് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രിയുടെ കണ്ടെത്തൽ.ഞാന്‍ മുസ്ലീം യൂത്ത് ലീഗിന്റെ ചെറുപ്പക്കാരോട് പറയട്ടെ.