Gold Holding | This verdict does not hold much significance for ordinary families, കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ നികുതിദായകന്റെ വരുമാന രേഖകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ പോലും, അവ പിടിച്ചെടുക്കാന്‍ പാടില്ല. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം സ്വര്‍ണം കൈവശം വെക്കാമെന്ന പരിധി, വരുമാനത്തേക്കാള്‍ അധികം സ്വത്ത് സമ്പാദിച്ചുവെന്ന കേസുകളില്‍ ആ സ്വര്‍ണം എവിടെ നിന്ന് ലഭിച്ചു എന്ന് വിശദീകരിക്കുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇനി 2027 ജനുവരി വരെ തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?