Thiruvananthapuram Development Plan: Ahmedabad Become Twin City; Mayor Visited Ahmedabad To Discussion. Thiruvananthapuram Corporation To Issue Bonds For Raising Funds തിരുവനന്തപുരം വികസന പദ്ധതി; അഹമ്മദാബാദ് ഇരട്ടനഗരം, പണം കണ്ടെത്താന്‍ ബോണ്ടുകള്‍. തിരുവനന്തപുരം നഗരത്തില്‍ പുതിയ വികസന പദ്ധതിക്ക് കളമൊരുക്കി കോര്പറേഷന്. ഗുജറാത്തിലെ അഹമ്മദാബാദ് കോര്‍പറേഷനും തിരുവനന്തപുരം കോര്‍പറേഷനും ഇനി ഇരട്ട നഗരങ്ങള്‍ (ട്വിന്‍ സിറ്റി). ഇവിടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് സമാനമായ പദ്ധതികള്‍ തിരുവനന്തപുരത്തും നടപ്പാക്കും. അതിന് വേണ്ടി ഇരു കോര്‍പറേഷനുകളും പരസ്പരം സഹകരിക്കും.