Gold Rate | For the past two weeks, gold has managed to hold its ground at a level close to 4000 dollar, ഇപ്പോഴുണ്ടായ വില്പന സമ്മര്‍ദ്ദം വിപണിയുടെ സമീപകാല തിരിച്ചുവരവിനെത്തന്നെ ഇല്ലാതാക്കിയേക്കാം. പ്രവചനങ്ങളെല്ലാം കാറ്റില്‍പ്പറത്തി സ്വര്‍ണവില നിര്‍ണായകമായ 4000 ഡോളര്‍ എന്ന നിലവാരത്തിന് താഴേക്ക് ഇടിഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായ പണപ്പെരുപ്പം കാരണം ഫെഡറല്‍ റിസര്‍വ് കര്‍ശനമായ പണനയം തുടരാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ സ്വര്‍ണത്തിന് മേല്‍ കൂടുതല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടായേക്കാമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ഇനി 2027 ജനുവരി വരെ തിരിഞ്ഞുനോക്കേണ്ട; ഈ രാശിക്കാരാണോ?