Bengaluru-Mumbai Travel | A Vande Bharat sleeper ticket costs only half as much as a flight ticket, ബെംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍, നവംബര്‍ 2-ന് മുംബൈയില്‍ നിന്നും നവംബര്‍ 3-ന് ബെംഗളൂരുവില്‍ നിന്നും സര്‍വീസുകള്‍ ആരംഭിച്ചു. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എത്തിയതോടെ യാത്രക്കാര്‍ കൂടുതല്‍ സൗകര്യമായിരിക്കുകയാണ്. ഇരുനഗരങ്ങള്‍ക്കുമിടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ചെലവ് ചുരുക്കാന്‍ ഏറ്റവും ഫലപ്രദമായിരിക്കും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എന്നാണ് കണക്കാക്കുന്നത്. വിമാന ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പര്‍ ടിക്കറ്റിന് പകുതി കാശേ വരുന്നുള്ളൂ എന്നതാണ് ഇതിന് കാരണം.സ്വര്‍ണവില വന്‍ തകര്‍ച്ചയില്‍..!