Americas Blow to Iran: People Driven to Extreme Poverty, Selling Even Their Kidneys and Testicles to Survive| അമേരിക്ക കൊടുത്ത പണി, ഇറാൻ കൊടും പട്ടിണിയിൽ, വൃക്കകളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക് വെച്ച് ആളുകൾ. എട്ട് മാസത്തോളമായി തുടരുന്ന അമേരിക്കയുമായുളള യുദ്ധവും അന്താരാഷ്ട്രതലത്തിലുളള ഉപരോധങ്ങളും അടക്കമുളള കാരണങ്ങളാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയിരിക്കുകയാണ് ഇറാന്. അതിദാരിദ്ര്യം കാരണം ഇറാനില്‍ ആളുകള്‍ തങ്ങളുടെ ആന്തരിക അവയവങ്ങള്‍ വില്‍ക്കുന്നതായുളള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.പണത്തിന് വേണ്ടി വൃക്കയും വൃഷണങ്ങളും അടക്കമാണ് ഇറാനിയന്‍ പൗരന്മാര് വില്പനയ്ക്ക് വെച്ചിരിക്കുന്നത്.