Narendra Modi | The number of individual news channels and podcasts is increasing, പൊതു ചര്‍ച്ചകള്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തെ ദാരിദ്ര്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ നിന്ന് ഗരീബി ഹഠാവോ (ദാരിദ്ര്യം നീക്കുക) എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നും എന്നാല്‍ ഇന്ന് ഇന്ത്യ 50 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്ന് ലോകബാങ്ക് അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടുവില്‍ പ്രതികരിച്ച് താരം ദീപാവലി മിലന് പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.