പക എന്നത് കാലടി ശ്രീശങ്കരാചാര്യ സർവകലാശാല വൈസ് ചാൻസലറുടെ ജന്മസ്വഭാവമാണ്; തോമസ് ഐസക്. Thomas Isaac Says Vengefulness Is An Innate Trait Of VC Of Sree Sankaracharya University Kalady. ആലപ്പുഴ: കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിഷയത്തിൽ വിസി സിസ തോമസിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക്. ഹൈക്കോടതി വിഷയത്തിൽ നടത്തിയ പരാമർശം ഉൾപ്പെടെ തോമസ് ഐസക് എടുത്തുപറഞ്ഞു. കൂടാതെ എഞ്ചിനീയറിംഗ് കോളേജിലെ പൂർവിദ്യാർത്ഥിയുടെ സിസ തോമസിനെ കുറിച്ചുള്ള നിരീക്ഷണങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.