“Prakash Raj Was Asked to Get Up from His Chair So P Rajeev Could Sit Next to Abhijeet Dipke”: P Rajeev Objects to the Edited Video| പ്രകാശ് രാജിനെ കസേരയിൽ നിന്ന് എഴുന്നേൽപ്പിച്ച് ദിപ്കെയുടെ അടുത്ത് ഇരുന്നു, വീഡിയോക്ക് എതിരെ പി രാജീവ്. തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊച്ചിയിൽ വെച്ച് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട എഡിറ്റഡ് വീഡിയോ വഴി നടക്കുന്ന വ്യക്തിഹത്യക്കെതിരെ മുൻ മന്ത്രി പി രാജീവ് രംഗത്ത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നടൻ പ്രകാശ് രാജ് അടക്കമുളളവർ ആ പരിപാടിയിൽ പങ്കെടുത്തിരുന്നു.