Bengaluru Train | South Western Railway is changing the arrival/departure timings of 19 trains, രണ്ട് നഗരങ്ങള്‍ക്കിടയില്‍ ദിവസവും സര്‍വീസ് നടത്തുന്ന ഈ ട്രെയിനിന്റെ സമയക്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മാറ്റം വരുത്തുന്നത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 19 ട്രെയിനുകളുടെ എത്തിച്ചേരല്‍/പുറപ്പെടല്‍ സമയങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതില്‍ 13 ട്രെയിനുകള്‍ ബെംഗളൂരുവിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ളവയാണ്. ഈ ട്രെയിനുകളില്‍ 11302 കെ എസ് ആര് ബെംഗളൂരു - സി എസ് എം ടി മുംബൈ ഉദ്യാന്‍ എക്സ്പ്രസും ഉള്‍പ്പെടുന്നു. ഇന്ന് മുതല്‍, ഈ ട്രെയിന്‍ കെ എസ് ആര് ബെംഗളൂരുവില്‍ നിന്ന് രാത്രി 8.40-ന് പകരം രാത്രി 9.