Crores are being written off to bring people into the League, says KT Jaleel after MK Babu quits the CPM|കോടികൾ എഴുതിത്തള്ളി ലീഗിലേക്ക് ആളെക്കൂട്ടുന്നു, എം കെ ബാബു സിപിഎം വിട്ടതിന് പിന്നാലെ കെടി ജലീൽ. ഏറെക്കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് പാറമട ഉടമ സംഘടന നേതാവ് എം കെ ബാബു മുസ്ലീം ലീഗിൽ ചേർന്നതിന് പിന്നാലെ വിമർശനവുമായി കെടി ജലീൽ. ക്വാറി മുതലാളിമാർക്ക് പിഴത്തുക നാമമാത്ര സംഖ്യയാക്കി കുറച്ചു കൊണ്ട് ലീഗ് പാർട്ടിയിലേക്ക് ആളെക്കൂട്ടുകയാണെന്ന് കെടി ജലീൽ കുറ്റപ്പെടുത്തി.കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: കോടികൾ എഴുതിത്തള്ളി ലീഗിലേക്ക് ആളെക്കൂട്ടുന്നു!