E20 Petrol Row | The Karnataka State Travel Operators Association has written to the central and state governments, പുനഃപരിശോധനാ ഫലങ്ങളും, സാമ്പിളുകള്‍ ശേഖരിച്ച തീയതികളും ഉപയോഗിച്ച പരിശോധനാ രീതികളും പരസ്യപ്പെടുത്തണമെന്നും അസോസിയേഷന്. കര്‍ണാടകയിലെ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ പരിശോധനാ ഫലങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തെഴുതി.