Gold Reserve | They will also have the opportunity to take advantage of liquidity in the gold market during Asian trading hours, സിംഗപ്പൂരിലെ നാഷണല്‍ കറന്‍സി വോള്‍ട്ടിലാണ് സ്വര്‍ണം സൂക്ഷിക്കുക. സിംഗപ്പൂരിനെ ഏഷ്യയിലെ പ്രധാന സ്വര്‍ണ വ്യാപാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി സിംഗപ്പൂരിലെ സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം സൂക്ഷിച്ചുവെക്കുന്നതിനുള്ള സേവനങ്ങള്‍ ആരംഭിക്കുന്നു. ഈ സേവനത്തിലൂടെ വിദേശ സെന്‍ട്രല്‍ ബാങ്കുകള്‍ക്കും അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും തങ്ങളുടെ സ്വര്‍ണ ശേഖരം സിംഗപ്പൂരില്‍ സൂക്ഷിക്കാന്‍ സാധിക്കും.