Vijay Major Initiative: 1000 AC Electric Buses To Procured For Chennai City വിജയുടെ വമ്പന്‍ പരിഷ്കാരം; ചെന്നൈ നഗരത്തിലേക്ക് 1000 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നു. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്നതിന് 1000 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തീരുമാനം. കോടികളുടെ പദ്ധതിക്ക് മുഖ്യമന്ത്രി സി ജോസഫ് വിജയ് അനുമതി നര്‍കി. നഗരത്തിലെ ബസ് ഡിപ്പോകൡ അനുബന്ധ സൗകര്യം ഒരുക്കുന്നതിന് 500 കോടി രൂപയുടെ അനുമതിയും നല്‍കിയിട്ടുണ്ട്. നിലവില്‍ ചെന്നൈ മെട്രോ നഗരത്തില്‍ 755 ഇലക്ട്രിക് ബസുകളാണുള്ളത്. ഇതില്‍ 355 ബസുകള്‍ എസി ഘടിപ്പിച്ചതാണ്.