Strength Of True Leadership: Sonia Gandhi’s Memoirs; CM VD Satheesan Expresses Anticipation യഥാര്‍ഥ നേതൃത്വത്തിന്റെ കരുത്ത്; സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ്, ആകാംക്ഷ പങ്കുവെച്ച് മുഖ്യമന്ത്രി. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ബിലോങിങ്; എ ജേര്‍ണി ഓഫ് ലവ് എന്ന പുസ്തകം വലിയ ചര്‍ച്ചയാകുകയാണ്. രാജീവ് ഗാന്ധിയോടൊപ്പമുള്ള ജീവിതം, ഇന്ത്യന്‍ രാഷ്ട്രീയം, കുടുംബം എന്നിവയെല്ലാം പറയുന്ന പുസ്തകം ഇതിനകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു.വിജയുടെ വമ്പന്‍ പരിഷ്കാരം; ചെന്നൈ നഗരത്തിലേക്ക് 1000 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നുപ്രധാനന്ത്രി ആരാകുമെന്ന ഘട്ടത്തിലെ ചര്‍ച്ചകള്‍, പ്രണബ് മുഖര്‍ജിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള താല്‍പ്പര്യം എന്നിവയെല്ലാം സോണിയ ഗാന്ധി തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.