Salary Hike and 8th pay commision; Could Employees Retiring Before Pay Revision Lose Rs 5 Lakh in Arrears? What Level 5 Staff and others Should Know എട്ടാം ശമ്പള കമ്മീഷൻ: നടപ്പാകും മുമ്പ് വിരമിക്കുന്നവർക്കും ശമ്പള കുടിശിക ലഭിക്കുമോ? അറിയേണ്ടതെല്ലാം. എട്ടാം ശമ്പള കമ്മീഷൻ നടപടികൾ സസൂക്ഷ്മം ഉറ്റുനോക്കുകയാണ് കേന്ദ്രസർക്കാർ ജീവനക്കാർ. നിലവിൽ വിവിധ സംഘടനകളുമായി കമ്മീഷൻ്റെ യോഗങ്ങൾ പുരോഗമിക്കുകയാണ്. ഫിറ്റ്മെൻ്റ് ഫാക്ടർ, ശമ്പള പരിഷ്കരണം എന്നിവയാണ് പ്രധാന ചർച്ച വിഷയങ്ങൾ.അടുത്ത വർഷം മെയ് മാസത്തോടെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്.