Sharp Fall in Gold Prices; Interest Rates Set to Surge, Will Gold Prices Plunge Further?സ്വർണവിലയിൽ കനത്ത തകർച്ച; പലിശനിരക്ക് കത്തും..വില ഇനിയും കുത്തനെ താഴേക്ക്? യു.എസ് പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ രാജ്യാന്തര സ്വർണവിലയിൽ കനത്ത ഇടിവ്. ആഗോള വില ഔണ്‍സിന് 4051.36 ഡോളറിലേക്ക് താഴ്ന്നു. പണപ്പെരുപ്പം ഭീഷണിയായാൽ പലിശനിരക്ക് വലിയതോതിൽ കൂട്ടേണ്ടിവരുമെന്ന് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഗവർണർ ക്രിസ്റ്റഫർ വോളർ പറഞ്ഞതും സ്വർണത്തിന് തിരിച്ചടിയായി.ഇറാൻ-യുഎസ് സംഘർഷം അയയുന്നുവെന്ന സൂചനകൾ രാജ്യാന്തര എണ്ണവിലയെ താഴേക്ക് നയിച്ചിരുന്നു. ഓഗസ്റ്റിന് ശേഷം ആദ്യമായി ബാരലിന് വില 90 ഡോളറിലാണ് വ്യാപാരം നടന്നത്. ഇതോടെ തിങ്കളാഴ്ച സ്വർണവിലയിൽ 1.