Gold Rate Today In Kerala Fall To 105680 For One Pavan; Latest Gram Price, How Much Cost For Ornaments Details Also Inside സ്വര്‍ണവില കുറഞ്ഞു; രൂപ കരുത്ത് കൂടിയത് നേട്ടമായി, ഒരു പവന് സ്വര്‍ണം വാങ്ങാന്‍ എത്ര ചെലവാകും? കഴിഞ്ഞ ദിവസം വലിയ കുതിപ്പ് നടത്തിയ ശേഷമാണ് ഇന്നത്തെ ഇടിവ്. സ്വര്‍ണം വാങ്ങുന്നവര്‍ക്ക് ഈ അവസരത്തില്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാം. ഭാവിയില്‍ വില കൂടിയാലും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാങ്ങാന്‍ അഡ്വാന്‍സ് ബുക്കിങ് സഹായിക്കും. സ്വര്‍ണത്തിന്റെ വില കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്ന് വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുകയാണ്.